Ajith JosephNov 3, 20231 minആരോഗ്യത്തിനും അഴകിനും വളർത്താം പൊന്നാംകണ്ണി ചീര നമ്മുടെ ചുറ്റും കളയായും ഉദ്യാനസസ്യമായും നാം അറിയാതെതന്നെ വളർത്തുന്ന ഒരു ചീരയിനമാണ് പൊന്നാംകണ്ണി. കേരളത്തിൽ ഇതിനെ ആരോഗ്യ ചീര എന്നും മറ്റു...
Ajith JosephMar 26, 20231 minഅറിയാം ആഫ്രിക്കൻ മല്ലിയെന്ന ചെടിയെ എഴുതിയത് : Ajith Joseph അധികം ആർക്കും പരിചിതമല്ലാത്ത ഒരു ഇല ചെടിയാണ് ആഫ്രിക്കൻ മല്ലി. നമ്മുടെ നാട്ടിൽ പുറങ്ങളിലും അടുക്കള തോട്ടങ്ങളിലും ഈ...
Ajith JosephAug 3, 20221 minതെറ്റി പൂക്കൾ ഒരു ഔഷധം കൂടിയാണെന്ന് ആർക്കെല്ലാം അറിയാം തെറ്റി അല്ലങ്കിൽ തെച്ചി എന്നി പേരുകൾ എന്നും പൂക്കൾ നൽകുന്ന ചെടിയെ അറിയാത്തവരായി ആരും തന്നെ കാണില്ല . പൂന്തോട്ടങ്ങൾ അലങ്കരിക്കുന്നത് പോലെ...
Ajith JosephMay 2, 20221 minആകായത്താമര എന്ന ചെടിയെ അറിയാമോആകായത്താമര എന്ന ശുദ്ധജലസ്രോതസ്സുകളിൽ പൊങ്ങിക്കിടക്കുന്നു വളരുന്ന ഈ ചെടി ബോട്ടണി പാഠപുസ്തകങ്ങളിൽ എങ്കിലും കാണാത്തവർ കുറവായിരിക്കും....
Ajith JosephApr 13, 20221 minനമ്മളറിയാതെ കണിക്കൊന്നയുടെ ആരോഗ്യ ഗുണങ്ങൾഏപ്രിൽ മാസത്തിൽ നാടിനെ സ്വർണ്ണനിറം ആക്കുന്ന ചെറു മരമാണ് കണിക്കൊന്ന.മനോഹരമായ മഞ്ഞപ്പൂങ്കുലകളും കാപ്പിക്കുരുവിന്റെ നിറത്തിലുള്ള നീളൻ...
Ajith JosephMar 16, 20221 minകഞ്ഞിക്കുഴിയിൽ വിളയുന്ന തണ്ണിമത്തനുകൾ സ്കാന്‍ ചെയ്താല്‍ കൃഷി ചെയ്യുന്ന വീഡിയോ ലഭ്യമാകുംപരീക്ഷണാടിസ്ഥാനത്തിൽ തണ്ണിമത്തനുകൾ ബാർകോഡ് ചെയ്താണ് വിൽക്കുന്നത്. കസ്റ്റമേഴ്സിന് ഇതിലൂടെ കൃഷി രീതിയെ കുറിച്ച് മനസ്സിലാക്കുന്നതിനും കർഷകരെ...