Ajith Joseph
വള്ളി ചീര അഥവാ ബസള ചീര ഉപയോഗിച്ച് നമുക്ക് Squash ഉണ്ടാക്കാം
എഴുത്ത് :Thaznim Nazer

വള്ളി ചീര അഥവാ ബസള ചീര ഇത് പ്രധാനമായും പച്ചയും ചുവപ്പും നിറങ്ങളില്‍ ഉണ്ട്. ഇവയുടെ ഇലയും, ഇളം തണ്ടുകളും, കായും ഭക്ഷ്യ യോഗ്യമാണ്. ഇവയുടെ തണ്ടും ഇലകളും തോരൻ വയ്ക്കാന്‍ ഉപയോഗിക്കം
ബസള ചീര ഉപയോഗിച്ച് Squash ഉണ്ടാക്കുന്ന രീതി
നല്ല പഴുത്ത കായ്കള്‍ കൂട്ടി വച്ച് ഒരു കപ്പ് കായക്ക് ഒരു ലിറ്റര്‍ വെള്ളം+ 2 പഞ്ചസാര + 4 ചെറുനാരങ്ങ നീര്+ 4 കഷണം ഇഞ്ചി നീര് ഇവ ചേർത്ത് 5 minute നന്നായി തിളപ്പിക്കുക .അതിനു ശേഷം നന്നായി ആറിക്കഴിഞ്ഞു ഈ ലായനി അരിച്ച് ഒരു കുപ്പിയിൽ സൂക്ഷിക്കാം. ആവശ്യം വരുമ്പോൾ 2 / 3 spoon എടുത്ത് lemon juice ഉണ്ടാക്കാം.