Ajith Joseph
മുളകിലെ ഇല ചുരുളല്‍ രോഗത്തിനു പരിഹാരം

മുളക് ചെടികളില്‍ ഇലകള്‍ചുരുളുന്നതിനുള്ള കാരണം
വൈറസ്‌രോഗബാധയാണ്. ഈ രോഗം ചെടികളില്‍പരത്തുന്നത് വെള്ളിച്ചയുമാണ്. രോഗം ബാധിച്ച ചെടിയിലെ തളിരിലകള്‍ചുരുണ്ട് വളര്‍ച്ച മുരടിക്കും.
രോഗ നിയന്ത്രണം
തടത്തില്‍ജൈവ വളത്തോടൊപ്പം വേപ്പിന്‍പിണ്ണാക്കുടെ നല്‍കുക.
രോഗം ബാധിച്ച ചെടികള്‍നശിപ്പിച്ചു കളയുക
വെള്ളിച്ചയെ നശിപ്പിക്കാന്‍മഞ്ഞ കെണി വെക്കുക
വേപ്പെണ്ണ / ഏതെങ്കിലും വെപ്പെണ്ണ അടങ്ങിയ കിട നാശിനികള്‍ചെടിയില്‍നല്ല രിതിയില്‍സ്പ്രേ ചെയ്യുക.
വെര്‍ട്ടിസീലിയം 20 gm ഒരു ലിറ്റര്‍വെള്ളത്തില്‍കലക്കി നന്നായി സ്പ്രേ ചെയ്യുക.