വെളുത്തുള്ളി തൊലി ഉപയോഗിച്ചുള്ള ഓര്‍ക്കിഡ് ചെടികളിലെ കീട നിയന്ത്രണം

ഓര്‍ക്കിഡ് വളര്‍ത്തുന്ന ഏവരേയും അലട്ടുന്ന ഒരു പ്രശ്നമാണ് ഓര്‍ക്കിഡ് ചെടികളിലെ കിടങ്ങളുടെ ശല്യം. ഓര്‍ക്കിഡ് ചെടികളില്‍ പൂമൊട്ടുകള്‍ ആകുന്ന സമയത്താണ് കുടുതലായും ഇത്തരം ജീവികളുടെ ആക്രമണം ഉണ്ടാകുന്നത്.


നമ്മുടെ വിടുകളില്‍ ഉപയോഗിച്ച് വേസ്റ്റ് ആയിട്ടു കളയുന്ന വെളുത്തുള്ളിയുടെ തൊലികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന കിടനാശിനി ഉപയോഗിച്ച് നമുക്ക് എളുപ്പത്തില്‍ തന്നെ ഇത്തരം കിടങ്ങളില്‍ നിന്നും നമ്മുടെ ഓര്‍ക്കിഡ് പൂമൊട്ടുകളെ സംരക്ഷിക്കാന്‍ സാധിക്കും.


തലേദിവസം വെള്ളത്തിലിട്ട വെളുത്തുള്ളി തൊലികള്‍ ഉപയോഗിച്ച് വളരെ ഏളുപ്പത്തില്‍ തയാറാക്കാന്‍ സാധിക്കുന്ന ഒരു ജൈവ കിടനാശിനിയാണിത്.


കുടുതലായി അറിയാന്‍ വീഡിയോ കാണുക.9 views0 comments