എറണാകുളത്തുള്ള കൃഷിവിജ്ഞാനകേന്ദ്രത്തിൽ നിന്നും നല്ല ഗുണനിലവാരമുള്ള മേൽത്തരം കരിമീൻ കുഞ്ഞുങ്ങളെ വിതരണം ചെയുന്നു. എറണാകുളം ഹൈക്കോടതിക്കു സമീപം ഗോശ്രീ റോഡിലുള്ള CM FRI - KVK വിപണനകേന്ദ്രത്തിൽ നേരത്തെ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കാണ് കരിമീൻ കുഞ്ഞുങ്ങളെ ലഭിക്കുക. 50 കരിമീൻ കുഞ്ഞുങ്ങൾ അടങ്ങിയ ഒരു പായ്ക്കറ്റിനു 575 രൂപയാണ് വില. ഓക്സിജൻ
ശുദ്ധ ജലത്തിലേക്കും ഓര് ജലത്തിലേക്കുമുള്ള കരിമീൻ കുഞ്ഞുങ്ങളെ നമ്മുടെ കുളത്തിനനുസരിച്ചു പ്രതേകം ബുക്ക് ചെയ്യുമ്പോളും കുഞ്ഞുങ്ങളെ വാങ്ങിക്കുമ്പോളും ശ്രദ്ധിചു വാങ്ങിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281757450
Comments