ഇപ്പോളത്തെ ട്രെന്‍ഡ് അനുസരിച്ച് ഹാങ്ങിംഗ് ചെടി ചട്ടികള്‍ക്ക് വലിയ വിലയാണ്. എന്നാല്‍വലിയ വിലകള്‍കൊടുത്ത് ചെടി ചട്ടികള്‍വാങ്ങാതെ എങ്ങനെ നമുക്കിഷ്ട്ടപ്പെട്ട ചെടികള്‍ഹാങ്ങിംഗ് രിതിയില്‍വളര്‍ത്താനുള്ള ഒരു ഉപാധിയാണ് ഈ വീഡിയോയില്‍കാണുന്നത്.
ഷെയിട് നെറ്റും കുറച്ചു കയറും ഉണ്ടങ്കില്‍ആര്‍ക്കും മനോഹരമായ ഹാങ്ങിംഗ് ചെടികള്‍തയാറാക്കാം.
മുറിച്ചെടുത്ത ഷെയിട് നെറ്റില്‍തയാറാക്കിയിരിക്കുന്ന പോര്‍ട്ടിംഗ് മിശ്രിതം നിറച്ചു ഒരു കിഴിപോലെ കെട്ടിയെടുക്കുന്നു അതിനു ശേഷം ആ ബോള്‍പോലെ ഉണ്ടാക്കിയെടുത്തതിനു ചുറ്റും നമ്മള്‍തിരഞ്ഞെടുത്ത ചെടിയുടെ തണ്ടുകള്‍നടുകയാണ്‌ചെയ്യുന്നത്.
കുടുതലായി അറിയാന്‍ വീഡിയോ കാണുക.
Yorumlar