top of page
  • Writer's pictureAjith Joseph

കൃഷി ചെയ്യാനുള്ള വിത്തുകള്‍ഇനി SBI വഴി വാങ്ങാം


ഇന്ത്യയിലുള്ള കര്‍ഷകരേയും കൃഷിയും സഹായിക്കാനായി തുടങ്ങിയ SBIയുടെ പുതിയ പ്ലാറ്റ്ഫോമാണ് Yono Krishi . SBI അക്കൗണ്ട്‌ഉള്ളവര്‍ക്ക് യോനോ വഴി ഈ ഉപയോഗം പ്രയോജനപ്പെടുത്താം.

ഗവൺമെന്റിന്റെ ഓൺലൈൻ വിത്ത് പോര്‍ട്ടലായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് (ICAR), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് (IIHR) എന്നിവയുമായി സംയോജിപ്പിച്ച് കൃഷിക്കാരുടെ വിതയ്ക്കുന്നതു മുതൽ വിളവെടുപ്പ് വരെയുള്ള കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടി ഈ സംരംഭവം സഹായിക്കും.

എങ്ങനെ വിത്തുകള്‍വാങ്ങാമെന്നറിയന്‍ഈ വീഡിയോ കാണുക




16 views0 comments

Comentarios


bottom of page