top of page

കൊച്ചുള്ളി ഉപയോഗിച്ച് വെള്ളിച്ചയെ പൂർണമായും നശിപ്പിക്കാം

Writer's picture: Ajith JosephAjith Joseph

കൃഷിയിടത്തിലെ ഒരു പ്രധാന ശത്രുവാണു വെള്ളിച്ച. പ്രധാനമായും മുളകിനങ്ങളെ ബാധിക്കുന്ന ഇവ കൃഷിയിടത്തിൽ വന്നുകഴിഞ്ഞാൽ പിന്നെ നശിപ്പിക്കുക പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഈ വിഡിയോയിൽ ഉള്ളി ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി വെള്ളിച്ചയെ നശിപ്പിക്കാമെന്നാണ് പറയുന്നത്.


കൂടുതലറിയാൻ വിഡിയോ കാണുക.



17 views0 comments

コメント


Follow

  • Youtube
  • Instagram
  • Facebook

©2024 BY GLORY FARM HOUSE.

bottom of page