Ajith Joseph
കറിവേപ്പില എങ്ങനെ കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാം
Author : Ajith Joseph
നമ്മുടെ എല്ലാ കറികളിലും അതുപോലെ ആഹാര സാധനങ്ങളിലും ഇന്ന് ഒഴിച്ചുകുട്ടാൻ സാധിക്കാത്ത ഒന്നാണ് കറിവേപ്പിലകൾ. കറിവേപ്പിലകൾ ആഹാരത്തിനു സ്വാദ് കുടും എന്നതുപോലെതന്നെ ഇവയിൽ ധാരാളം പോഷകവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട് ആയതിനാൽ അത് കഴിക്കണമെന്ന് ഡോക്ടര്‍മാരും നിർദ്ദേശിക്കുന്നത്. എന്നാൽ നമ്മൾ ഒടിച്ചു കൊണ്ട് വരുന്ന കറിവേപ്പിൻ തണ്ടുകൾ സാധാരണ നമ്മൾ ഫ്രിഡ്ജിൽ വെച്ചാലും കുറച്ചു ദിവസങ്ങൾ കഴിയുമ്പോഴേക്കും കറിവേപ്പിലക്ക് അതിന്റെ മണവും ഈർപ്പവും നഷ്ട്ടപ്പെട്ടിട്ടുണ്ടാകും എന്നാൽ നമ്മുടെ കറിവേപ്പില കുറച്ചു മാസങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചുവെക്കാൻ സാധിക്കുമെന്നത് നമ്മളിൽ എത്രപേർക്ക് അറിയാം. ഞങ്ങൾ ഈ വീഡിയോയിലൂടെ പറയുന്ന രീതിയിൽ നമുക്ക് കറിവേപ്പില ഏകദേശം ഒരു മാസത്തിൽ കൂടുതൽ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയും. കറിവേപ്പില അങ്ങനെ സൂക്ഷിച്ചുവെയ്ക്കണമെന്നറിയാൻ വിഡിയോ കാണുക.