Ajith Joseph
ഈ സൂത്രം അറിഞ്ഞിരുന്നാൽ ആർക്കും ഹൈഡ്രാഞ്ചിയ പൂക്കളുടെ നിറം മാറ്റം
പണ്ടുകാലങ്ങളിൽ കൂടുതലായും നമ്മുടെ മിക്ക വീടുകളിലും നന്നായി വളർത്തിയിരുന്ന ഒരു ചെടിയാണ് ഹൈഡ്രാഞ്ചിയ ചെടികൾ. നില, പിങ്ക്, വെള്ള എന്നി നിറങ്ങളിലാണ് ഇവ കാണുന്നത്. എന്നാൽ നമ്മൾ വീട്ടിൽ കൊണ്ടു വന്ന ശേഷം കൂടുതലായും നിറം മാറി മറ്റൊരു നിരത്തിലായിരിക്കും പൂക്കൾ കിട്ടിയിരിക്കുന്നത്.
മണ്ണിലെ ph ന്റെ മാറ്റം അനുസരിച്ചാണ് ഇവയിൽ ഉണ്ടാകുന്ന പൂക്കളുടെ നിറങ്ങൾ വരുന്നത്. അസിഡിറ്റി കൂടിയാൽ നീല; ബെയ്‌സിസിറ്റി കൂടിയാൽ പിങ്ക്, ന്യൂട്രൽ ആണെങ്കിൽ വെള്ള നിറമായിരിക്കും കിട്ടുക.
അതിനാൽ തന്നെ മണ്ണിൽ അല്പം കുമ്മായം ചേർത്താൽ നീലയും, മാഗ് സൾഫ് ചേർത്താൽ പിങ്ക് പൂക്കളും നമുക്ക് ഹൈഡ്രാഞ്ചിയ ചെടികളിൽ വിരിയിച്ചെടുക്കാൻ സാധിക്കും.
കൂടുതലായി അറിയാൻ വിഡിയോ കാണുക.