Ajith Joseph
പത്തുമണി ചെടികള്‍ മഴക്കാലത്ത് ഈ രിതിയില്‍ സംരക്ഷിക്കാം
മനസിനെയും കണ്ണിനെയും ഒരുപോലെ കുളിര്‍മ നല്‍കാന്‍ കഴിവുള്ള പത്തുമണി ചെടികള്‍ ഇന്നു നമുക്കൊരു വരുമാന മാര്‍ഗവും ആയി മാറിയിട്ടുണ്ട്. അതിനാല്‍ തന്നെ ഒരു വരുമാന മാര്‍ഗമായി പത്തുമണി ചെടികള്‍ വളര്‍ത്തുന്ന എല്ലാവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശനമാണ് മഴക്കാലം. പത്തുമണി ചെടികള്‍ കള്ളിമുള്‍ ചെടിയുടെ വര്‍ഗത്തിലുള്ളവയായതിനാല്‍ അധികം മഴയും വെള്ളവും ഇവയ്ക്ക് ആവശ്യമില്ല.
ചിരട്ടയും pvc പൈപ്പും ഉപയോഗിച്ച് എങ്ങനെ നമുക്ക് പത്തുമണി ചെടികള്‍ സംരക്ഷിക്കാം എന്നാണ് ഈ വീഡിയോയില്‍ പറയുന്നത്.
കുടുതലറിയാന്‍ ഈ വീഡിയോ കാണുക