ഓർക്കിഡ് ചെടികൾ ഇഷ്ട്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. അതിൽ നല്ല വിലയും അതുപോലെ തന്നെ കൂടുതൽ ഉപവിഭാഗങ്ങളുമുള്ള , പൂക്കളിൽ വെത്യാസവുമുള്ള ഇനമാണ് ഫെലനോപ്സിസ് ഓർക്കിഡുകൾ. ഇത്രയും വിലയുള്ള ഓർക്കിഡ് ഇനമായതിനാൽ തന്നെ ഇവയുടെ പരിചരണവും വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഫെലനോപ്സിസ് ഓർക്കിഡ് ചെടികൾ വളർത്തുമ്പോൾ നമ്മൾ പ്രാധാന്യമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് വെള്ളം, വെയിൽ, ചെടിചട്ടി, വളപ്രയോഗം എന്നിവയാണ്.
കൂടുതലായി അറിയാൻ ഈ വിഡിയോ കാണുക
Comments