top of page
  • Writer's pictureAjith Joseph

കിളികളുടെ മുട്ടകൾ വിരിയാതെ ഇരിക്കാൻ ഉള്ള ചില കാരണങ്ങൾ

കടപ്പാട് ജിനേഷ് ജയൻ & Cyndra's Aviary




1 ഒരേ അച്ഛനും അമ്മക്കും വിരിഞ്ഞ കുഞ്ഞുങ്ങളെ തമ്മിൽ ജോഡി ആകുമ്പോൾ


2. 1 വർഷം തികയാതെ ബ്രീഡ് ചെയ്യിക്കുമ്പോൾ (ഓരോ കിളികൾക്കു വ്യത്യസപെട്ടിരിക്കും )


3. കാലാവസ്ഥ (ഹ്യൂമിഡിറ്റി കുടുമ്പോളും കുറയുമ്പോളും , ചൂട് കൂടുമ്പോൾ )


4. പൈറിങ് ശെരിയല്ലാതെ ആകുമ്പോൾ ( നാച്ചുറൽ ബോണ്ടിങ് നല്ലത് )


5.വിരശല്യം


6.കൂട്ടിൽ വെച്ച് കൊടുക്കുന്ന പെർച്ചിന്റെ( വടികൾ ) വലിപ്പം വരെ എഗ്ഗ് ഫെർട്ടിൽ ആകുന്നതിൽ ഒരു പങ്ക് വഹിക്കുണ്ട്


8.കൊടുക്കുന്ന ഫുഡിലെ വിറ്റാമിൻ, മിനറൽസ് എന്നിവയുടെ കുറവ് മൂലം


9.കൂട് വെച്ചിരിക്കുന്ന സ്ഥലത്തു ബിർഡ്‌സിന് എന്തെങ്കിലും ഡിസ്റ്റ്ർബെൻസ് ( സ്വകാര്യത വേണം ) ഉണ്ടായാലും സംഭവിക്കാം


10.2 Female ബിർഡ്‌കൾ തമ്മിൽ ജോഡി ആയി അവ ഇടുന്ന മുട്ടകൾ (7 എഗ്ഗിൽ കൂടുതൽ മുട്ടകൾ ഉണ്ടാകും ) ആയാലും വിരിയില്ലാ.


15 views0 comments
bottom of page