ഹാങ്ങിങ് ചെടികള്‍ ഇഷ്ട്ടപെടാത്തവരായി ആരും തന്നെ കാണില്ല. കുറഞ്ഞ സ്ഥലത്ത് ഏതു പ്രതിസന്ധികളെയും തരണം ചെയ്തു നമ്മള്‍ ഇഷ്ട്ടപെടുന്ന രിതിയില്‍ വളര്‍ത്താന്‍ സാധിക്കുന്നു എന്ന് തന്നെയാണ് ഹാങ്ങിങ് ചെടികളെ ഇത്രയും മനുഷ്യ ഹൃദയങ്ങളില്‍ എത്തിക്കുന്നത്. പൂക്കള്‍ ഉള്ളതും ഇല്ലാത്തതുമായ ധാരാളം ചെടികള്‍ ഉണ്ട് എങ്കിലും എപ്പോള്‍ കുടുതല്‍ മുന്‍പന്തിയില്‍ നില്‍കുന്ന ഒന്നാണ് yellow canary ചെടികള്‍.
പേരുപോലെ തന്നെ ചെറിയ മഞ്ഞ പൂക്കള്‍ ഉണ്ടാകുന്ന വളരെ മനോഹരമായ ഒരു ഹാങ്ങിങ് ചെടിയാണിത്. വളര്‍ത്താനും പരിപാലിക്കാനും വളരെ എളുപ്പമുള്ള ഈ ചെടികള്‍ ഏവരെയും മനസിനെ അവയുടെ ഇല തണ്ട് പൂവ് എന്നിവയുടെ നിറ വിന്യാസത്താല്‍ കയ്യിലെടുക്കും.
കുടുതല്‍ ചെടിയെക്കുറിച്ചറിയാണ് ഈ വീഡിയോ കാണുക
Comments